mohan

ഒരാൾ ഒരു വർഷം എത്ര സോപ്പുകൾ ഉപയോഗിക്കും. ചോദ്യം ലളിതം ആണെങ്കിലും ഉത്തരം പെട്ടെന്ന് പറയാനാവില്ല. ആരെങ്കിലും ഇതിന്റെ എണ്ണമെടുക്കാറുണ്ടോ? പക്ഷെ ഈ ചോദ്യത്തിനുള്ള ഉത്തരം കളമശേരി സ്വദേശി മോഹനന്റെ കൈയിലുണ്ട്. മോഹനൻ കഴിഞ്ഞ 26 വർഷത്തിനിടെ

ഉപയോഗിച്ചത് 1350 സോപ്പുകളാണ്. ഈ സോപ്പു കവറുകളെല്ലാം മോഹനൻ സൂക്ഷിച്ചിട്ടുണ്ട്. വീഡിയോ: ബി.എസ് .രാജേഷ്