sabarimala

ശബരിമലയിൽ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. സന്നിധാനത്ത് മാത്രം കഴിഞ്ഞ ദിവസം 36 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 14 ദിവസം സന്നിധാനത്തുണ്ടായിരുന്ന ജീവനക്കാരുടെയും പൊലീസുകരുടെയും റാപ്പിഡ് പരിശോധനയിലാണ് ഇത്രയും പേരിൽ രോഗം കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ.ഫോട്ടോ:മനു മംഗലശ്ശേരി