ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പാലക്കാട് ഹെഡ് പേസ്റ്റ് ഓഫീസ് മുന്നിൽ നടത്തിയ ധർണ്ണ.