odiyan

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി വി.എ. ശ്രീകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ഒടിയൻ. റിലീസ് ചെയ്ത് രണ്ടുവർഷം തികയുമ്പോൾ ഒടിയന്റെ തിരക്കഥ പുസ്തകമാകുകയാണ്.കൂടുതൽ വിവരങ്ങൾ വീ‌‌‌‌ഡിയോ റിപ്പോർട്ടിൽ