sputnik

റഷ്യയുടെ സ്പുട്‌നിക് വാക്‌സിൻ കൊവിഡിനെതിരെ രണ്ട് വർഷം നീണ്ടുനിൽക്കുന്ന സംരക്ഷണം നൽകുമെന്ന് അവകാശവാദം. വാക്‌സിൻ വികസിപ്പിച്ച ഗമലേയ നാഷണൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി മേധാവി അലക്‌സാണ്ടർ ജിന്റ്‌സ്ബർഗാണ് ഇക്കാര്യം അവകാശപ്പെട്ടത്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ