
അതിർത്തി പ്രശ്‌നത്തിൽ പുതിയ അടവു നയവുമായി ചൈന രംഗത്ത്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക ബന്ധം ശക്തമാക്കാൻ ശ്രമിക്കണമെന്നും ലഡാക്ക് അടക്കമുള്ള പ്രശ്‌നങ്ങളെ അതിനു സമാന്തരമായി വേറിട്ടു കാണണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ