decosta-new

വിഴിഞ്ഞം: മണലി ഇൻഫന്റ് ജീസസ് കോട്ടേജിൽ സെല്ലാറിയസ് ഡികോസ്റ്റ (85) നിര്യാതനായി. സംസ്കാരം ഇന്ന് വെെകിട്ട് 3ന് വിഴിഞ്ഞം സെന്റ് മേരീസ് ചർച്ചിൽ. ഭാര്യ: ഫെൽസി ഡികോസ്റ്റ. മക്കൾ: സാജൻ ഡികോസ്റ്റ , കാർമൽ ബോസ്കോ, സിമി ജോയ്,തോമസ് സജി, സിനു ജോസ്.