chellappan-pillai

കോവളം: പാച്ചല്ലൂർ നൂറാണി മേലെവീട്ടിൽ ചെല്ലപ്പൻ പിള്ള(101) നിര്യാതനായി. പരേതയായ പരമേശ്വരി അമ്മയാണ് ഭാര്യ. മക്കൾ : സരസ്വതി അമ്മ, പരേതനായ രാജേന്ദ്രൻ നായർ , ഗോപാലകൃഷ്ണൻ നായർ, കുമാരി , രാധമ്മ ,ചന്ദ്രികാ ദേവി, സുലുകുമാർ. മരുമക്കൾ :പരേതനായ പരമേശ്വരൻ നായർ ,നന്ദിനി, ശ്രീകുമാരി, മധുസൂദനൻ നായർ, വിജയകുമാർ, ജയകുമാർ, ഇന്ദു . സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.