habsa-beevi

കണിയാപുരം:പാച്ചിറ ആനൂർ പുതുവൽ പുത്തൻവീട്ടിൽ പരേതനായ മുഹമ്മദ് ഇസ്മായിലിന്റെ ഭാര്യയും നടയറ അബ്ദുൾറസാഖിന്റെ മകളുമായഹബ്സബീവി (82) നിര്യാതയായി.

മക്കൾ:പരേതനായ ബദറുദീൻ, മാഹീൻ,ഷാജഹാൻ,താഹ, സീനത്ത്, സബീന.

മരുമക്കൾ: സഫിയ, സുബൈദ, ഫാത്തിമി,ജുമൈല,സലിം, അഹമ്മദ്‌കുഞ്ഞ്.