കടകുളം : നല്ലൂർവട്ടം കല്ലിയിൽ വീട്ടിൽ മണി (69) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: രമ്യ, രശ്മി, രഞ്ചു. മരുമക്കൾ:പ്രവീൺ, വരുൺ. സഞ്ചയനം 18ന്‌ രാവിലെ 9ന്.