
മേടം : ആരോഗ്യം സംരക്ഷിക്കും. കർമ്മ പുരോഗതി. മാർഗ നിർദ്ദേശങ്ങൾ തേടും.
ഇടവം: അനുകൂല അവസരങ്ങൾ. പ്രലോഭനങ്ങൾ ഒഴിവാക്കും. ആദരവ് നേടും.
മിഥുനം : പരസ്പര വിശ്വാസം ഉണ്ടാകും. പുതിയ ബന്ധങ്ങൾ. ലക്ഷ്യപ്രാപ്തി.
കർക്കടകം : പ്രതിസന്ധികളെ നേരിടും. പ്രവൃത്തികൾ ചെയ്തുതീർക്കും. തെറ്റിദ്ധാരണകൾ മാറും.
ചിങ്ങം : വിദ്യാപുരോഗതി. അഭിമാനാർഹമായ പ്രവർത്തനം. ജോലിഭാരം വർദ്ധിക്കും.
കന്നി : ചിന്താ മണ്ഡലങ്ങളിൽ മാറ്റം. പുരോഗതി ഉണ്ടാകും.കാര്യങ്ങൾ പരിഗണിക്കപ്പെടും.
തുലാം : അന്ധവിശ്വാസം ഒഴിവാക്കും. അസാധ്യമായ പലതും നേടും. പ്രശ്നങ്ങൾക്ക് പരിഹാരം.
വൃശ്ചികം : പുതിയ പ്രവർത്തനങ്ങൾ. നേതൃത്വം ഏറ്റെടുക്കും. കഠിനപ്രയത്നം വേണ്ടിവരും.
ധനു: പ്രവർത്തന മികവ്. പുതിയ അവസരങ്ങൾ. ചില വിഷയങ്ങൾ ഉപേക്ഷിക്കും.
മകരം: അനാവശ്യമായ കാര്യങ്ങൾ ഒഴിവാക്കും. ധനം വന്നുചേരും. മത്സരങ്ങളിൽ
വിജയം. കുംഭം: തർക്കങ്ങൾ പറഞ്ഞുതീർക്കും. സാമ്പത്തിക നിയന്ത്രണം. ആരോഗ്യസ്ഥിതി ശ്രദ്ധിക്കും.
മീനം: ദുർഘടങ്ങൾ തരണം ചെയ്യും. ഓർമ്മകൾ പങ്കുവയ്ക്കും. സ്ഥാനമാറ്റം ഉണ്ടാകും.