uthuppan

തൃശൂർ : തൃശൂർ ചേലക്കര തൊഴുപ്പാടം നെല്ലുവേലിക്കുന്നേൽ ഉതുപ്പാൻ (82)നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ബിജുമോൻ, ബിനുമോൻ, ബിന്ദു. മരുമക്കൾ: പ്രജിത, റിൻസി, ഷിജു. സംസ്കാരം നാളെ(വ്യാഴം) രാവിലെ 11ന് പരക്കാട് സെന്റ് ജോർജ്ജ് പള്ളിയിൽ