ഇലക്ടറൽ കൊളേജ് ജോ ബൈഡനെ യു.എസ് പ്രസിഡന്റായി പ്രഖ്യാപിച്ചു. ഒരു മാസത്തിലേറെയായി നടന്ന വാഗ്വാദവും കോടതി ഹർജികൾക്കുമൊടുവിലാണ് ഡൊണാൾഡ് ട്രംപിനെ ബൈഡൻ തോല്പിച്ചതായി ഇലക്ട്രൽ കൊളേജ് തീരുമാനം അറിയിച്ചത്. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ