rahul-gandhi

ന്യൂഡൽഹി: കാർഷിക നിയമത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രസർക്കാരിന് ഭിന്നാഭിപ്രായം പങ്കുവയ്‌ക്കുന്ന വിദ്യാർത്ഥികൾ ദേശവിരുദ്ധരും പ്രതിഷേധിക്കുന്ന കർഷകർ ഖാലിസ്ഥാനികളാണെന്നുമാണ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്.

For Modi Govt:

Dissenting students are anti-nationals.
Concerned citizens are urban naxals.
Migrant labourers are Covid carriers.
Rape victims are nobody.
Protesting farmers are Khalistani.

And
Crony capitalists are best friends.

— Rahul Gandhi (@RahulGandhi) December 15, 2020

കരുതലുളള ജനങ്ങൾ മോദി സർക്കാരിന് അർബൻ നക്​സലുകളാണ്. കുടിയേറ്റ തൊഴിലാളികൾ കൊവിഡ്​ പരത്തുന്നവരും, ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടവർ ആരുമല്ലെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. എന്നാൽ കു​ത്തക മുതലാളിമാരാണ്​ കേന്ദ്രസർക്കാരിന്റെ ഉറ്റ സുഹൃത്തുക്കളെന്നും രാഹുൽഗാന്ധി പരിഹസിച്ചു.