അങ്കാറ: ഗൾഫ് രാജ്യങ്ങൾക്ക് പിന്നാലെതുർക്കിയും ഇസ്രയേലുമായുള്ള ബന്ധം ശക്തമാക്കുന്നു. 2018 മെയിൽ തുർക്കി ഇസ്രയേൽ അംബാസഡറിനെ പിൻവലിച്ചിരുന്നു. അതിന്ശേഷം രമ്ട് വർഷത്തിനിപ്പുറമാണ് ഇപ്പോൾ വീണ്ടും അംബാസഡറെ നിയമിക്കുന്നത്.