eee

ബോ​ളി​വു​ഡ് ​താ​രം​ ​ആ​മി​ർ​ ​ഖാ​ന്റെ​ ​മ​ക​ൻ​ ​ജു​നൈ​ദ് ​ആ​മി​ർ​ ​ഖാ​ൻ​ ​ബോ​ളി​വു​ഡി​ലേ​ക്ക്.​ ​യ​ഷ് ​രാ​ജ് ​ഫി​ലിം​സി​ന്റെ​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​ജു​നൈ​ദ് ​എ​ത്തു​ന്ന​ത്.​ ​മ​ഹാ​രാ​ജ​ ​എ​ന്നാ​ണ് ​ചി​ത്ര​ത്തി​ന് ​പേ​രി​ട്ടി​രി​ക്കു​ന്ന​ത്.​ ​ഹി​ച്ച്കി​യു​ടെ​ ​സം​വി​ധാ​യ​ക​ൻ​ ​സി​ദ്ധാ​ർ​ത്ഥ് ​പി​ ​മ​ൽ​ഹോ​ത്ര​യാ​ണ് ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​ ​ബി​ഗ് ​ബ​ജ​റ്റി​ൽ​ ​ഒ​രു​ക്കു​ന്ന​ ​ച​രി​ത്ര​ ​സി​നി​മ​യാ​യി​രി​ക്കും​ ​എ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടു​ക​ൾ.​ഷ​ർ​വാ​രി​ ​വാ​ഗ് ​ആ​യി​രി​ക്കും​ ​നാ​യി​ക.​ജ​യ്ദീ​പ് ​അ​ലാ​വ​ത് ​ചി​ത്ര​ത്തി​ൽ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ലെ​ത്തും.