aaa

ഇ​​​ന്ദ്ര​​​ജി​​​ത്ത് ​​​സു​​​കു​​​മാ​​​ര​​​ൻ​​​ ​​​നാ​​​യ​​​ക​​​നാ​​​കു​​​ന്ന​​​ ​​​വ​​​ടം​​​ ​​​വ​​​ലി​​​യെ​​​ ​​​പാ​​​ശ്ചാ​​​ത്ത​​​ല​​​മാ​​​ക്കി​​​യു​​​ള്ള​'​​​ആ​​​ഹാ​"​​​ ​​​യു​​​ടെ​​​ ​​​ഗാ​​​ന​​​ ​​​വീ​​​ഡി​​​യോ​​​ ​​​മ​​​ല​​​യാ​​​ള​​​ത്തി​​​ന്റെ​​​ ​​​മെ​​​ഗാ​​​ ​​​താ​ര​ങ്ങ​ളാ​യ​ ​​​ ​​​മ​​​മ്മൂ​​​ട്ടി​​​ക്കും​​​ ​​​മോ​​​ഹ​​​ൻ​​​ലാ​​​ലി​​​ലി​​​നും​​​ ​​​ഒ​​​പ്പം​​​ ​​​ത​​​മി​​​ഴ് ​​​ ​താ​ര​ങ്ങ​ളാ​യ​ ​​​കാ​​​ർ​​​ത്തി​​​യും​​​ ​​​വി​​​ജ​​​യ് ​​​സേ​​​തു​​​പ​​​തി​​​യും​​​ഇ​​​ന്ദ്ര​​​ജി​​​ത്തി​​​ന്റെ​​​ ​​​ജ​​​ന്മ​​​ദി​​​ന​​​മാ​​​യ​​​ ​​​ ​ഇ​ന്ന് ​​​പു​​​റ​​​ത്തി​​​റ​​​ക്കും​​​ .​​​ ​​​സാ​​​സാ​​​ ​​​പ്രൊ​​​ഡ​​​ക്ഷ​​​ൻ​​​സി​​​ന്റെ​​​ ​​​ബാ​​​ന​​​റി​​​ൽ​​​ ​​​പ്രേം​​​ ​​​എ​​​ബ്ര​​​ഹാം​​​ ​​​നി​​​ർ​​​മി​​​ച്ച് ​​​ബി​​​ബി​​​ൻ​​​ ​​​പോ​​​ൾ​​​ ​​​സാ​​​മു​​​വ​​​ൽ​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്ത​​​ ​​​'​​​ ​​​ആ​​​ഹാ​​​"​ ​​​യു​ടെ​ ​ര​ച​യി​​​താ​വ് ​​​ ​​​ടോ​​​ബി​​​ത് ​​​ചി​​​റ​​​യ​​​ത്താ​​​ണ്.​ ​​​ ​​​സ​​​യ​​​നോ​​​ര​​​ ​​​ഫി​​​ലി​​​പ്പാ​​​ണ് ​​​ ​സം​​​ഗീ​​​ത​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​നി​​​ർ​​​വ​​​ഹി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.​​​ ​​​ജു​​​ബി​​​ത് ​​​ന​​​മ്ര​​​ദ​​​ത്ത് ,​​​ ​​​ടി​​​റ്റോ​​​ ​​​പി​​​ ​​​ത​​​ങ്ക​​​ച്ച​​​ൻ​​​ ​​​എ​​​ന്നി​​​വ​​​രാ​​​ണ് ​​​ ​ഗാ​​​ന​​​ര​​​ച​​​യി​​​താ​​​ക്ക​​​ൾ.​ശാ​​​ന്തി​​​ ​​​ബാ​​​ല​​​ച​​​ന്ദ്ര​​​നാണ് ​​​ ​​​ഇ​​​ന്ദ്ര​​​ജി​​​ത്തി​​​ന്റെ​​​ ​​​നാ​​​യി​​​കയായി​ എത്തുന്നത്. ​​​അ​​​മി​​​ത് ​​​ച​​​ക്കാ​​​ല​​​ക്ക​​​ൽ,​​​ ​​​അ​​​ശ്വി​​​ൻ​​​ ​​​കു​​​മാ​​​ർ,​​​ ​​​മ​​​നോ​​​ജ് ​​​കെ​​​ ​​​ജ​​​യ​​​ൻ​​​ ​​​എ​​​ന്നി​​​വ​​​രാ​​​ണ് ഇൗ സ്പോർട്സ് ഡ്രാമയി​ലെ ​​​മ​​​റ്റു​​​ ​​​പ്ര​​​ധാ​​​ന​​​ ​​​താ​​​ര​​​ങ്ങ​​​ൾ. അനുരാധ െെക്രം നമ്പർ 59/2019 എന്ന ചി​ത്രത്തി​ലാണ് ഇന്ദ്രജി​ത്ത് ഇപ്പോൾ അഭി​നയി​ക്കുന്നത്.