തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയതിനെതുടർന്ന് പാലായിലെ കരിങ്ങോഴയ്ക്കൽ വീട്ടിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ്.കെ.മാണി പ്രവർത്തകർക്കും നേതാക്കന്മാർക്കുമൊപ്പം ആഹ്ലാദം പങ്കിടുന്നു..വീഡിയോ: ശ്രീകുമാർ ആലപ്ര