p

പാലക്കാട് നഗരസഭ തിരഞ്ഞടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം വിജയിച്ച ബി.ജെ.പി. സ്ഥാനാർത്ഥികൾ പ്രവർത്തകരെ അഭിവാദ്യം ചെയുന്നു .28 സീറ്റ് നേടി ഇത്തവണയും ബി.ജെ.പി അധികാരത്തിലേക്ക്.സംസ്ഥാനത്ത് ബി.ജെ.പി ഭരിക്കുന്ന എക നഗരസഭയാണ് ഇത്.വീഡിയോ പി .എസ് .മനോജ്