ചാരായം വാറ്റുകാരൻ തലയിൽ കമഴ്ത്തിയ കലം എസ്.ഐ വലിച്ചൂരാൻ ശ്രമിക്കുന്നതാണ് ഇത്തവണത്തെ എപ്പിസോഡ്. കാട്ടിനുള്ളിലെ ഒരു സ്ഥലത്ത് തലയിൽ കലവുമായി എസ്.ഐ എത്തുമ്പോൾ രക്ഷിക്കാനെത്തുന്ന ഒരു നാട്ടുകാരന്റെ സാഹസികമാണ് ചിരി നിറയ്ക്കുന്നത്.

oh-my-god