kasaragod

എൽ.ഡി.എഫും യു.ഡി.എഫും ജില്ലയിൽ പൊരിഞ്ഞ പോരാട്ടമാണ് നടത്തിയത്. ഗ്രാമ പഞ്ചായത്തിൽ എൽ.ഡി.എഫ് മുന്നിലെത്തിയെങ്കിലും, ബ്ളോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തുകളിലും തുല്യ ശക്തികളായിരുന്നു.

ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്ത്
എ​ൽ.​ഡി.​എ​ഫ് 260
യു.​ഡി.​എ​ഫ് ​ 240
എ​ൻ.​‌​ഡി.​എ 109
മ​റ്റു​ള്ള​വർ 55
ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത്
എ​ൽ.​ഡി.​എഫ് 34
യു.​ഡി.​എ​ഫ് ​ 34
എ​ൻ.​‌​ഡി.​എ 13
മ​റ്റു​ള്ള​വർ 2

ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത്
എ​ൽ.​ഡി.​എ​ഫ് 7
യു.​ഡി.​എ​ഫ് ​ 7
എ​ൻ.​‌​ഡി.​എ 2
മ​റ്റു​ള്ള​വർ 1

മുനിസിപ്പാലിറ്റി

എ​ൽ.​ഡി.​എഫ് 42
യു.​ഡി.​എ​ഫ് ​ 43
എ​ൻ.​‌​ഡി.​എ 19
മ​റ്റു​ള്ള​വർ 9