
തിരുവനന്തപുരം: എയിംസ് എൻട്രൻസ് കേച്ചിംഗ് നടത്തുന്ന മെഡിക്കൽ എൻട്രൻസ് റിപ്പീറ്റേഴ്സ് ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു.തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നീറ്റിൽ ഉന്നത റാങ്ക് ജേതാക്കളും എം.ബി.ബി.എസുകാരും ചേർന്ന് ക്ലാസ് നയിക്കും. ബാലരാമപുരത്തും ക്ലാസുകൾ നടക്കും. ഹോസ്റ്റൽ സൗകര്യവും ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0471-2401235, 9744005277,8547971295.