
മഡ്ഗാവ് : ഐ.എസ്.എൽ ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ബെംഗളുരു എഫ്. സി ഒഡിഷ എഫ്.സിയെ കീഴടക്കി. 38-ാം മിനിട്ടിൽ നായകൻ സുനിൽ ഛെത്രിയും 79-ാം മിനിട്ടിൽ ക്ളെയ്റ്റൻ സിൽവയുമാണ് ബെംഗളുരുവിനായി ഗോളുകൾ നേടിയത്.ടെയ്ലറാണ് ഒഡിഷയുടെ ആശ്വാസ ഗോൾ നേടിയത്.
ഇന്നത്തെ മത്സരം
ജംഷഡ്പൂർ Vs നോർത്ത് ഈസ്റ്റ്