s

വയനാട് മേപ്പാടിയിലെ മുന്നാഭായുടെ 'സ്മാർട്ട് മെസ്സിൽ' ചെന്നാൽ ഊട്ടിയെലെത്തിയത് പോലെയാണ്. ഊട്ടിയിലെ ചായക്കടകളിൽ കിട്ടുന്ന മൊരിഞ്ഞ് ചൂടുള്ള എണ്ണക്കടികളാണ് മുന്നാഭായുടെ കടയെ ഭക്ഷണപ്രിയരുടെ ഇഷ്ട സങ്കേതമാക്കുന്നത്. വീഡിയോ കെ.ആർ. രമിത്