അനുദിനം ഇന്ധനവില വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടെ സംസ്ഥാനത്ത് ഹൈഡ്രജൻ ബസുകൾ ഓടിക്കാനൊരുങ്ങി സർക്കാർ. തീർത്തും പരിസ്ഥിതി സൗഹൃദവും അന്തരീക്ഷ മലിനീകരണം ഇല്ലാത്തതുമാണ് ഹൈഡ്രജൻ ബസുകൾ.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ