ചന്ദ്രോപരിതലത്തിൽ നിന്ന് ശേഖരിച്ച പാറക്കഷണങ്ങളും പൊടിപടലങ്ങളുമായി ചൈനയുടെ ബഹിരാകാശയാനം ഭൂമിയിലെത്തി. നാല്‍പത്തിനാല് കൊല്ലങ്ങൾക്കുശേഷമാണ് ചന്ദ്രനിൽനിന്നുള്ള പദാർത്ഥങ്ങൾ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്നത്. കൂടുതൽവാർത്ത വീഡിയോയിൽ