mahadevan-thampi-photosho

ഫോട്ടോ ഷൂട്ടുകളിലൂടെ ശ്രദ്ധേയനായ ഫോട്ടോഗ്രാഫറാണ് മഹാദേവൻ തമ്പി. ഈ തവണയും ആ പതിവ് തെറ്റിച്ചില്ല. കണ്ടു പഴകിച്ച മോഡലുകൾക്ക് പകരമായി, സാധാരണക്കാരിൽ സാധാരണക്കാരിയായ ഒരു അതിഥി തൊഴിലാളി യുവതിയെ ആണ് ഇത്തവണ മോഡൽ ആക്കിയത്. വീഡിയോ കണ്ടുനോക്കാം