
വൈക്കോൽ കൂരയ്ക്കുള്ളിൽ ചിറകടിച്ചുപറക്കുന്ന മാലാഖ. താഴെ പിള്ളക്കച്ചയിൽ ഉണ്ണിയേശു. ഇരുവശത്തുമായി യൗസേപ്പിതാവും മാതാവും. ആട്ടിടയൻമാരും സ്വർണവും മീറയും കുന്തരിക്കവുമായി മൂന്നു രാജാക്കൻമാരും . പാലാ മരിയ സദനത്തിലെ അന്തേവാസികൾ പുൽക്കൂട് നിർമ്മാണത്തിൽ. വീഡിയോ: സെബിൻ ജോർജ്