ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ ഹൈ റോഡിലെ ഒരു കടയ്‌ക്ക് മുന്നിൽ വിൽപ്പനക്ക് വച്ചിരിക്കുന്ന കിസ്മസ് പാപ്പ, മഞ്ഞു മനുഷ്യൻ എന്നിവരുടെ വലിയ രൂപങ്ങൾ.