ഇക്കൊല്ലം ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റിയ സെലിബ്രിറ്റിയായി കെയ്‌ലി ജന്നർ. ഫോർബ്‌സ് മാസികയുടെ കണക്കുകൾ പ്രകാരമാണിത്. ലോക പ്രശസ്ത അമേരിക്കൻ ടെലിവിഷൻ താരവും സൂപ്പർ മോഡലും ബിസിനസുകാരിയുമാണ് കെയ്‌ലി.