
ആസ്ട്രേലിയയിൽ ഉള്ളവർക്ക് തന്റെ രാജ്യമായ കൈലാസം സന്ദർശിക്കാൻ വിസയും വിമാനവും വാഗ് ദാനം ചെയ്ത് ആൾദൈവം നിത്യാനന്ദ. ഒടുവിൽ പുറത്തുവിട്ട വീഡിയോയിലാണ് നിത്യാനന്ദയുടെ വാഗ് ദാനം. ഇക്വഡോറിലുള്ള ദ്വീപ് വാങ്ങിയാണത്രേ നിത്യാനന്ദ സ്വന്തം രാജ്യം സ്ഥാപിച്ചത്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ