l

വേമ്പനാട്ട് കായൽ രാത്രിയുടെ ശാന്തതയിൽ ഒഴുകുമ്പോൾ ജീവിതോപാതി തേടുകയാണ് 63 കാരനായ രമണൻ. രമണന്റെ മകളുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. മകൻ കണ്ണൻ ഭിന്നശേഷിക്കാരനാണ്.ഇതിന്റെ പിന്നിലൊരു കഥ രമണന് പറയാനുണ്ട്.വീഡിയോ: എൻ.ആർ. സുധർമ്മദാസ്