
1. ഇന്ത്യ അമേരിക്കയിൽ നിന്ന് വാങ്ങിയ യുദ്ധക്കപ്പൽ?
2. കുതിക്കുന്ന കാണ്ടാമൃഗം എന്നറിയപ്പെടുന്ന ഇന്ത്യൻ കപ്പൽ?
3. റഷ്യൻ സഹായത്തോടെ തമിഴ്നാട്ടിൽ നിർമ്മിച്ച ആണവനിലയം?
4. കേരളത്തിൽ സി.ബി.ഐ ഓഫീസ് എവിടെയാണ്?
5. ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ സ്ഥിതിചെയ്യുന്നതെവിടെ?
6. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളം?
7. ഇന്ത്യയിലെ ആദ്യ ഇരുമ്പ് വ്യവസായശാല?
8. ആരവല്ലിയിലെ ഉയർന്ന കൊടുമുടി?
9. തിരുച്ചിറപ്പള്ളി ഏത് നദീതീരത്താണ് സ്ഥിതിചെയ്യുന്നത്?
10. ശ്രീബുദ്ധന് ബോധോദയം ലഭിച്ച ബോധ്ഗയയിലൂടെ ഒഴുകുന്ന നദി?
11. ഹരിതവിപ്ലവം ആദ്യമായി ആരംഭിച്ച രാജ്യം?

12. ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്നത്?
13. ഹൈദരാബാദിനെയും സെക്കന്തരാബാദിനെയും വേർതിരിക്കുന്നത്?
14. മൗളിംഗ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
15. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖം?
16. വാത്മീകി നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന സംസ്ഥാനം?
17. അക്ഷാർധാം ക്ഷേത്രം ഭീകരർ ആക്രമിച്ചത്?
18. ഏഷ്യൻ സിംഹങ്ങൾക്കുള്ള ഏക ശരണാലയം?
19. നീലനഗരം എന്നറിയപ്പെടുന്നത്?
20. കപ്പലുകളുടെ ശ്മശാനം എന്നറിയപ്പെടുന്നത്?
21. പാഴ്സി അഭയാർത്ഥികൾ ആദ്യം എത്തിയത്?
22. ബ്രഹ്മാവിന്റെ പ്രതിഷ്ഠയുള്ള ഇന്ത്യയിലെ ഏകക്ഷേത്രം?
23. ഇന്ത്യയിലെ സ്വിറ്റ്സർലണ്ട് എന്നറിയപ്പെടുന്നത്?
24. ഏഷ്യയിലെ ഏക നാവിക വൈമാനിക മ്യൂസിയം?
25. മണ്ഡോവി നദീതീരത്ത് സ്ഥിതിചെയ്യുന്ന പട്ടണം?
26. കർണാടകയിലെ പ്രസിദ്ധമായ ഇരുമ്പ് ഖനി?
27. ചന്ദ്രഗുപ്തമൗര്യൻ ജൈനമതം സ്വീകരിച്ചത് എവിടെവച്ച്?
28. ഇന്ത്യൻ ക്ഷേത്ര ശില്പകലയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന കർണാടകയിലെ സ്ഥലം?
29. ഗോവയെ ഇന്ത്യൻ യൂണിയനോട് ചേർത്ത ഓപ്പറേഷൻ?
30. സെൻട്രൽ ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്?

31. ഷാലിമാർ പൂന്തോട്ടം സ്ഥിതിചെയ്യുന്നതെവിടെ?
32. പൂർണമായും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്ന ആദ്യസംസ്ഥാനം?
33. ഷാലിമാർ പൂന്തോട്ടം സ്ഥിതിചെയ്യുന്നതെവിടെ?
34. ഗോവയിലെ ഔദ്യോഗികഭാഷ?
35. ഷിപ്കില ചുരം, രോഹ് താങ് ചുരം എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
36. ദൈവത്തിന്റെ താഴ്വര എന്നറിയപ്പെടുന്നത്?
37. ഇന്ത്യയിലെ ഏറ്റവും വലിയ തുരങ്കം?
38. കേരളത്തിൽ ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ സ്ഥിതിചെയ്യുന്നതെവിടെ?

39. കേരളത്തിലെ ആദ്യത്തെ ലോക് അദാലത്ത് നടന്നതെവിടെ?
40. കേരളത്തിലെ ആദ്യ ലയൺസഫാരി പാർക്ക്?
41. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ സ്ഥിതിചെയ്യുന്നതെവിടെ?
42. ഉള്ളൂർ സ്‌മാരകം എവിടെ സ്ഥിതിചെയ്യുന്നു?
43. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ നദി?
44. ഏത് പാർക്കിന്റെ മാതൃകയിലാണ് നെയ്യാർ ലയൺ സഫാരി പാർക്ക് നിർമ്മിച്ചിരിക്കുന്നത്?
45. കശു അണ്ടി വികസന കോർപ്പറേഷന്റെ ആസ്ഥാനം?
46. പുനലൂർ തൂക്കുപാലത്തിന്റെ ശില്പി?
47. ഇന്ത്യൻ റെയർ എർത്ത് ഫാക്ടറി എവിടെയാണ്?
48. കായംകുളം താപനിലയത്തിന്റെ യഥാർത്ഥനാമം?
49. കൃഷ്‌ണപുരം കൊട്ടാരം പണികഴിപ്പിച്ചതാര്?
50. ഇന്ത്യയിലെ ആദ്യത്തെ വ്യവഹാരരഹിത പഞ്ചായത്ത്?
ഉത്തരങ്ങൾ
(1) യു.എസ്.എസ് സെൻട്രൽ
(2)ഐ.എൻ.എസ് ബ്രഹ്മപുത്ര
(3)കൂടംകുളം
(4)കൊച്ചി
(5)ട്രോംബെ
(6)കുഷോക്ക് ബാഹുല (ജമ്മു കാശ്മീർ)
(7)ജംഷഡ്പൂർ
(8)ഗുരുശിഖർ
(9)കാവേരി
(10)നിരഞ്ജന
(11)മെക്സിക്കോ
(12)സതീഷ് ധവാൻ സ്പേസ് സെന്റർ
(13)ഹുസൈൻസാഗർ
(14)അരുണാചൽപ്രദേശ്
(15)പിപവാവ്
(16)ബീഹാർ
(17)2007
(18)ഗീർവനം
(19)ജോധ്പൂർ
(20)അലാങ്
(21)സൻജാം
(22)പുഷ്കർ
(23)ജമ്മു കാശ്മീർ
(24)ഗോവ
(25)പനാജി
(26)കുദ്രിമുഖ്
(27)ശ്രാവണബലഗോള
(28)ഐഹോൾ
(29)ഓപ്പറേഷൻ വിജയ്
(30)മൈസൂർ
(31)ശ്രീനഗർ
(32)ഗോവ
(33)ശ്രീനഗർ
(34)കൊങ്കിണി
(35)ഹിമാചൽ പ്രദേശ്
(36)കുളു (ഹിമാചൽപ്രദേശ്)
(37)ജവഹർ തുരങ്കം
(38)പാലോട്
(39)തിരുവനന്തപുരം ജില്ലാകോടതിയിൽ
(40)നെയ്യാർ
(41)നളന്ദ (തിരുവനന്തപുരം)
(42)ജഗതി
(43)വാമനപുരം പുഴ
(44)നെഹ്റു സുവോളജിക്കൽ പാർക്ക്
(45)കൊല്ലം
(46)ആൽബർട്ട് ഹെൻട്രി
(47)ചവറ
(48)രാജീവ്ഗാന്ധി കംബൈൻഡ് സൈക്കിൾ പവർ പ്രോജക്ട്
(49)മാർത്താണ്ഡവർമ്മ
(50)ചെറിയനാട്