pfizer-vaccine

വാഷിംഗ്ടൺ: അമേരിക്കൻ സംസ്ഥാനമായ ടെന്നിസിയിലെ ചറ്റനൂഗ ആശുപത്രിയിലെ ഹെഡ് നഴ്സ് ഫൈസറിന്റെ കൊവിഡ് വാക്സിൻ സ്വീകരിച്ച ശേഷം ബോധമറ്റ് വീണു. വാക്സിൻ സ്വീകരിച്ച് അൽപസമയത്തിനകമാണിത്. കുത്തിവയ്പ്പെടുത്ത ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം.