
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. ഒരു എം.എൽ.എ കൂടി തൃണമൂൽ കോൺഗ്രസ് വിട്ടു. സിൽഭദ്ര ദത്തയാണ് രാജിവച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാളിൽ എത്താനിരിക്കെയാണ് തൃണമൂൽ ക്യാമ്പുകളെ ഞെട്ടിച്ച് എം.എൽ.എമാരുടെ അപ്രതീക്ഷിത രാജി.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ