
കൊച്ചി: ഉപഭോക്താക്കൾക്കായി മാരുതി സുസുക്കി അരീനയിൽ ബെസ്‌റ്റ് ഡീൽ ഡേയ്സ് ഇന്നുകൂടി. ആകർഷകമായ വിലക്കിഴിവിന് പുറമേ വായ്‌പകൾക്ക് മികച്ച ആനുകൂല്യങ്ങളും നേടാം. ആകർഷകമായ വിപണിവില, ഗ്യാരന്റിയോടെ ആർ.സി ട്രാൻസ്‌ഫർ, വായ്‌പകൾക്ക് 50 ശതമാനം പ്രോസസിംഗ് ഫീ ഇളവ്, പലിശയിൽ ഒരു ശതമാനം ഇളവ് എന്നിവയാണ് ബെസ്‌റ്റ് ഡീൽ ഡേയ്‌സിലെ പ്രത്യേകതകൾ.