തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ വോട്ടാണൽ കേന്ദ്രമായ പാലക്കാട് നഗരസഭയിൽ ബി.ജെ.പി. പ്രവർത്തകർ ജയ് ശ്രീറാം എന്ന ബാനർ ഉയർത്തിയതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ കെട്ടിടത്തിൻ്റെ മുകളിൽ കയറി ദേശീയ പതാക്ക ഉയർത്തിക്കാട്ടുന്നു.