ബ്രസീൽ ഇപ്പോൾ സുനാമിയുടെ പിടിയിലാണ്. ഭയക്കേണ്ട, ആയിരക്കണക്കിന് ആമക്കുഞ്ഞുങ്ങൾ ഒരേസമയം വിരിഞ്ഞിറങ്ങുന്ന പ്രതിഭാസത്തെ ആമ സുനാമിയെന്നാണ് സമൂഹമാദ്ധ്യമങ്ങൾ വിശേഷിപ്പിച്ചത്.വീഡിയോ റിപ്പോർട്ട് കാണുക