
മേടം : സൗമ്യസമീപനം. രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നേട്ടം. ആത്മാർത്ഥമായ മുന്നേറ്റം.
ഇടവം : പ്രശ്നങ്ങൾക്ക് പരിഹാരം അധിക ചെലവുകൾ നിയന്ത്രിക്കും. പ്രവർത്തനങ്ങൾക്ക് സമയം നൽകും.
മിഥുനം : പുതിയ പ്രവർത്തനരീതി. ലക്ഷ്യപ്രാപ്തി നേടും. നിർദ്ദേശങ്ങൾ സ്വീകരിക്കും.
കർക്കടകം : കൃത്യനിർവഹണത്തിൽ നേട്ടം. ഉദ്യോഗത്തിൽ മാറ്റം, പിന്തുണ വർദ്ധിക്കും.
ചിങ്ങം : സന്തോഷാനുഭവം, യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടും. കച്ചവടത്തിൽ ശ്രദ്ധ വർദ്ധിക്കും.
കന്നി : ചർച്ചകൾ വിജയിക്കും, ആത്മവിശ്വാസം, വിശ്വസ്ത സേവനം.
തുലാം : ദേവാലയ ദർശനം, പ്രശസ്തിപത്രം ലഭിക്കും, സമചിത്തത നേടും.
വൃശ്ചികം : ആഗ്രഹങ്ങൾ സഫലമാകും. പുതിയ ആശയങ്ങൾ, വിദ്യാഗുണം.
ധനു : പ്രവർത്തനക്ഷമത ഉണ്ടാകും, വിജ്ഞാനം ആർജ്ജിക്കും. അംഗീകാരം ലഭിക്കും.
മകരം : പുതിയ ഭരണസംവിധാനം, കാര്യവിജയം, ലളിതമായ അവതരണശൈലി.
കുംഭം : ക്ഷമാശീലം വർദ്ധിക്കും. അംഗീകാരം ലഭിക്കും, ദേവാലയ ദർശനം.
മീനം : ധർമ്മപ്രവൃത്തികൾ ചെയ്യും. കാര്യങ്ങളിൽ വിജയം, വിദ്യാഗുണം.