couples

വ്യത്യസ്തമായ വിവാഹ ചിത്രങ്ങളും, സേവ് ദി ഡേറ്റ് ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ അഭിജിത് ജിത്തു, മായ എന്നിവരുടെ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. 1988 ൽ പുറത്തിറങ്ങിയ വൈശാലി എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളതാണ് ചിത്രങ്ങൾ. മിഥുൻ ശാർക്കരയാണ് ഫോട്ടോഗ്രാഫർ.

photoshoot

couples