ഏററവും കൂടുതൽ രാജവെമ്പാലകളെ പിടികൂടിയ വാവ ഇരുനൂറ്റി രണ്ടാമത് പിടികൂടിയ രാജവെമ്പാലയെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ചാണ് തുടങ്ങിയത്. കരിക്കകം ഷേത്രത്തിനടുത്തുള്ള ഒരു വീട്ടിലാണ് വാവ ഇന്ന് ആദ്യം പാമ്പിനെ പിടികൂടാൻ എത്തിയത്.

snake-master

വീടിന്റെ പുറകുവശത്തു കുറച്ച് തടികൾ കുട്ടിയിട്ടിരിക്കുന്നു, അത്തനടിയിലേക്ക് പാമ്പ് കയറുന്നത് വീട്ടമ്മ കണ്ടു. അങ്ങനെയാണ് വാവയെ വിളിച്ചത്. കുറച്ചു തടികൾ മാറ്റിയതും പാമ്പിനെ കണ്ടു,പക്ഷെ ആള് ചില്ലറക്കാരനല്ല നല്ല ആരോഗ്യവാനായ വലുപ്പമുള്ള മൂർഖൻ പാമ്പ്, വാവ പാമ്പിനെ പിടികൂടിയതും നാട്ടുകാരുടെ മുഖത്തു അത്ഭുതം,ഇത്രയും വലിയ മൂർഖൻ പമ്പിനെ അവർ ഇതുവരെ കണ്ടിട്ടില്ല,തുടർന്ന് കടക്കാവൂരിൽ മണ്ണിനടിയിൽ ഒളിച്ചിരുന്ന മൂർഖനെ പിടികൂടാൻ വാവ യാത്ര തിരിച്ചു...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...