വിദേശ ബ്രീഡുകൾക്കൊപ്പം വില്പനയിൽ മുൻപന്തിയിലാണിപ്പോൾ ഇന്ത്യൻ നായ്ക്കൾ. ഇന്ത്യൻ ബ്രീഡ് നായ്ക്കളെ വാങ്ങാൻ ചുരുങ്ങിയത് ആറ് മാസം വരെ കാത്തിരിക്കണം