കെ. സുധാകരനെ കെ.പി.സി.സി. പ്രസിഡന്റ് ആക്കുക എന്ന് ആവശ്യം ഉന്നയിച്ച് തിരുവനന്തപുരം എം.എൽ.എ ഹോസ്റ്റലിനു മുന്നിൽ യൂത്ത് കോൺഗ്രസിന്റെയും, കെ.എസ്.യുവിന്റെയും പേരിൽ സ്ഥാപിച്ച കട്ട്ഔട്ട്.