twenty-twenty

അരാഷ്ട്രീയവാദികളെന്ന് പറഞ്ഞ് ബുദ്ധിജീവികൾ എഴുതിത്തളളിയ ട്വന്റി 20 തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയത് മിന്നും വിജയം. നിയമസഭയിൽ മത്സരിക്കുമെന്ന് ട്വന്റി 20 പറഞ്ഞതോടെ കുന്നത്തുനാട് മണ്ഡലം തങ്ങൾക്കൊപ്പം നിറുത്താനാണ് കോൺഗ്രസ് ശ്രമം