
കോഴിക്കോട്: മൈജിയുടെ 82-ാം ഷോറൂം എറണാകുളം കടവന്ത്രയിലെ മെട്രോപില്ലർ 769ന് എതിർവശം ട്രൈറ്റൻ കോംപ്ളക്‌സിൽ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടന ഓഫറായി മൊബൈൽഫോൺ വാങ്ങുമ്പോൾ ഓരോ 10,000 രൂപയ്ക്കും 1,000 രൂപ കാഷ്ബാക്ക് ലഭിക്കും. വൻവിലക്കുറവും ഡിസ്‌കൗണ്ടും ഓഫറുകളായി 'വേറൊരു റേഞ്ച് ക്രിസ്‌മസ് - ന്യൂഇയർ ഫെസ്‌റ്റും" ഇതോടൊപ്പമുണ്ട്.
മൊബൈൽഫോണുകൾക്ക് വിലക്കുറവിന് പുറമേ ആകർഷകമായ എക്‌സ്‌ചേഞ്ച് ഓഫറുമുണ്ട്. 24 മുതൽ 82 ഇഞ്ച് വരെയുള്ള എൽ.ഇ.ഡി., സ്മാർട്ട് ടിവികളും ലഭ്യമാണ്. തിരഞ്ഞെടുത്ത മോഡൽ ടിവി വാങ്ങുമ്പോൾ 1,000 രൂപ കാഷ്ബാക്ക്, 2.1 ഹോംതിയേറ്റർ തുടങ്ങിയവ സ്വന്തമാക്കാം. തിരഞ്ഞെടുത്ത മോഡൽ ടാബ്‌ലെറ്റുകൾക്ക് 1,999 രൂപയുടെ എം.ഐ ബഡ്‌സ് സൗജന്യമാണ്.
ലാപ്‌ടോപ്പുകൾക്കൊപ്പം 4,498 രൂപയുടെ സ്മാർട്ട് വാച്ചും എം.ഐ ബഡ്‌സും സൗജന്യം. അതിവേഗ ലോൺ, 10 ശതമാനം വരെ കാഷ്ബാക്ക് സ്കീമുകൾ എന്നിവയും ഒരുക്കിയിരിക്കുന്നു. എ.സിക്കൊപ്പം സ്‌റ്റെബിലൈസർ സൗജന്യമാണ്. ആകർഷകമായ എക്‌സ്‌ചേഞ്ച് ഓഫറുകൾ, സൂപ്പർ കോംബോ ഓഫറുകൾ, സർവീസ് ചാർജിൽ 50 ശതമാനം കിഴിവോടെ മൈജി കെയർ പദ്ധതി, ഉത്പന്നങ്ങളുടെ പ്രൊട്ടക്ഷൻ പ്ളാൻ, എക്‌സ്‌പ്രസ് ഹോം ഡെലിവറി തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. ഓൺലൈൻ ഷോപ്പിംഗിന് www.myg.in