തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ യു.ഡി.എഫ് നേതൃത്വം ലീഗ് ഏറ്റെടുക്കുകയാണോയെന്ന സംശയം ഉയരുന്നുവെന്നും ഒരു കക്ഷിയുടെ നേതൃത്വത്തിൽ ആര് വേണമെന്ന് മറ്റൊരു കക്ഷി നിർദേശം വയ്ക്കുന്നത് രാഷ്ട്രീയത്തിൽ വിചിത്രമായ അനുഭവമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ