
മേടം : പ്രവർത്തന വിജയം, സാമ്പത്തിക നേട്ടം, തർക്കങ്ങൾ ഒഴിവാക്കും.
ഇടവം : ദൗത്യങ്ങൾ നിർവഹിക്കും, അംഗീകാരം ലഭിക്കും, വ്യവസ്ഥകൾ പാലിക്കും.
മിഥുനം : അനുകൂല തീരുമാനം, കൃഷി കാര്യങ്ങളിൽ നേട്ടം, പരീക്ഷാ വിജയം.
കർക്കടകം : കണ്ടെത്തലുകൾക്ക് അംഗീകാരം. ആഗ്രഹ സാഫല്യം, പ്രായോഗിക വശങ്ങൾ ചിന്തിക്കും.
ചിങ്ങം : കാര്യങ്ങൾ ചെയ്തു തീർക്കും. സൗഖ്യക്കുറവ് മാറും. വ്യാപാരത്തിൽ മാറ്റം.
കന്നി : ക്രമാനുഗതമായ വളർച്ച, സാമ്പത്തിക നേട്ടം, ആത്മവിശ്വാസം ഉണ്ടാകും.
തുലാം : ആഗ്രഹങ്ങൾ നിറവേറ്റും. ആത്മസംതൃപ്തി, പുതിയ അവസരങ്ങൾ.
വൃശ്ചികം : കായികപരമായ നേട്ടം. ജനപിന്തുണ വർദ്ധിക്കും. പൊതു താല്പര്യം മാനിക്കും.
ധനു : പ്രവർത്തനമികവ്, പ്രതിസന്ധികൾ തരണം ചെയ്യും. മത്സരങ്ങളിൽ നേട്ടം.
മകരം : അനുകൂല പ്രതികരണം. വേണ്ടപ്പെട്ടവരുടെ പ്രീതി, ആഹ്ളാദം അനുഭവപ്പെടും.
കുംഭം : ആത്മസംതൃപ്തി, അംഗീകാരം ലഭിക്കും. സൽകീർത്തി വർദ്ധിക്കും.
മീനം : ദൗത്യങ്ങൾ പൂർത്തീകരിക്കും. സഹപ്രവർത്തകരുടെ സഹകരണം. ക്രമാനുഗതമായ നേട്ടം.