സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഒരു വീട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ഒരുപാടാളുകൾ ഉണ്ട്. മിക്കയാളുകളെയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്‌നമാണ് കയ്യിലെയും കാലിലെയും സ്കിൻ ടോണിലുള്ള വ്യത്യാസം. ഈ പ്രശ്നം മാറാൻ വിവിധ പരീക്ഷണങ്ങൾ നടത്തി പരാജയപ്പെട്ടവരും ഉണ്ട്.
അങ്ങനെയുള്ള ആളുകൾക്കായി ഉപ്പും, റോട്ട്‌വാട്ടറുമൊക്കെ ഉപയോഗിച്ചുള്ള ഒരു കിടിലൻ ബ്യൂട്ടി സീക്രട്ട് കൗമുദി ടിവിയിലൂടെ പങ്കുവച്ചിരിക്കുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. വീഡിയോ കാണാം
