പശ്ചിമഘട്ട മലനിരകൾ വൻ അപകടത്തിലെന്നു മുന്നറിയിപ്പു നൽകി യുനെസ്‌കോ. കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങളുടെ ജീവനാഡിയായ പശ്ചിമഘട്ടം അപായ മുനമ്പിലെന്ന് യുനെസ്‌കോയുടെ പരിസ്ഥിതി റിപ്പോർട്ട് വ്യക്തമാക്കുന്നു.