
വാഷിംഗ്ടൺ: കൊവിഡ് വ്യാപനം മൂലം കാലിഫോർണിയ, ലോസ്ആഞ്ചലസ്, ലണ്ടൻ തുടങ്ങി വിവിധ നഗരങ്ങളിലെ റീട്ടെയ്ൽ ഷോപ്പുകൾ താത്ക്കാലികമായി അടച്ചുപൂട്ടി ആപ്പിൾ. എന്നായിരിക്കും ഷോപ്പുകൾ തുറക്കുന്നതെന്ന് ആപ്പിൾ അറിയിച്ചിട്ടില്ല.ക്രിസ്മസ് ഷോപ്പിംഗ് ആപ്പിളിന് ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന സമയങ്ങളിലൊന്നാണ്.